കിഷോര്‍ ഒരു പരസ്യ സംവിധായകനാണ്. ആറുമാസമായി വേര്‍പിരിഞ്ഞു ജീവിക്കുന്ന ഭാര്യയുമായി വീണ്ടും ഒന്നിക്കാന്‍ പോകുകയാണ് കിഷോര്‍. ഭാര്യ (മംമ്ത) അയാളെയും കാത്ത് കൊച്ചി നഗരത്തിലെ ഒരു കോഫി ഷോപ്പില്‍ ഇരിക്കുകയാണ്. രാവിലെ തന്നെ കുളിച്ചൊരുങ്ങി കിഷോര്‍ (ഇന്ദ്രജിത്ത്) പുറപ്പെടുകയാണ്. ബാലു (അജു വര്‍ഗീസ്) ഇന്റര്‍വ്യുവിന് പങ്കെടുക്കാന്‍ ചെന്നൈയില്‍ എത്തിയതാണ്. ആദ്യഘട്ട ഇന്റര്‍വ്യു കഴിഞ്ഞ് അയാള്‍ക്കിനിയുള്ളത് വോയ്‌സ്
Read Full Story
Read Full Story
No comments:
Post a Comment