ബോളിവുഡിനെ സംബന്ധിച്ച് വിവാഹത്തിന്റെയും പ്രണയബന്ധങ്ങളുടെയും ഒന്നും എണ്ണം ഒരു പ്രശ്‌നമേയല്ല. ഒന്നും രണ്ടും മൂന്നും വിവാഹബന്ധങ്ങളുണ്ടായവരും, പലകാലത്ത് പല പ്രണയങ്ങളുമായി നടന്നവരും ബോളിവുഡിലുണ്ട്. ഇത്തരക്കാരില്‍ പലരും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണുതാനും. പല പ്രമുഖ താരങ്ങളും ഒന്നിലേറെ വിവാഹം കഴിച്ചവരോ, അല്ലെങ്കില്‍ പ്രമുഖ വ്യക്തികളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യമാരായവരോ ആണ്. ഇതാ ബോളിവുഡിലെ അത്തരത്തില്‍ ചില സെക്‌സി, ഹോട്ട് ഭാര്യമാര്‍ {photo-feature}
Read Full Story
Read Full Story
No comments:
Post a Comment