തമിഴ് നടന്‍ വെങ്കടേഷ് നായകനാകുന്ന കവചിതം

Thursday, 25 July 2013

നവാഗത സംവിധായകനായ മഹേഷ് മേനോന്‍ ഒരുക്കുന്ന ചിത്രമാണ് കവചിതം. ചെറുതുരുത്തിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തമിഴകത്തെ പ്രമുഖ നടനും സംവിധായകനുമായ എ വെങ്കടേഷാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് നതാഷയാണ്. മാധവ് ഫിലിംസിന്റെ ബാനറില്‍ ലോഹിത് മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സിബി പടിയറയാണ്. ഒരു കുടുംബത്തിന് ചുറ്റും നടക്കുന്ന കാര്യങ്ങളാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog