കൊച്ചി: മൈഥിലി ആക്ഷന്‍ നായികയാവുന്നു. തന്റെ പുതിയ ചിത്രമായ റെഡിലാണ് ഡ്യൂപ്പ് ഇല്ലാതെ മൈഥിലി സംഘട്ടന രംഗത്ത് അഭിനയിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകന്‍ . വസുദേവ് സനല്‍ ആണ് സംവിധായകന്‍. ഒരു ദിവസം കൊണ്ട് ചില ആളുകളുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രം അനാവരണം ചെയ്യുന്നത്. ശ്രീനിവാസന്‍, ലാല്‍, ലെന, വിഷ്ണുപ്രിയ, സുമേഷ്, നന്ദു എന്നിവരാണ്
Read Full Story
Read Full Story
No comments:
Post a Comment