ദില്ലി: വിധവയായ സ്ത്രീയെ പറഞ്ഞ് പറ്റിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാള്‍ക്ക് കോടതി ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അവിവാഹിതനാണെന്ന് പറഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയായിരുന്നു പീഡനം. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ജഹാംഗീര്‍പുരിയിലെ താമസക്കാരനായ ദില്ലി ജല അതോറിറ്റി ജീവനക്കാരന്‍ രാജ് കുമാറിനെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നിവേദിത അനില്‍ ശര്‍മ
Read Full Story
Read Full Story
No comments:
Post a Comment