ആദ്യകാലത്ത് പഥ്വിരാജിന്റെ ഒന്നിലേറെ ചിത്രങ്ങളില്‍ നായികയായത് പ്രിയാമണിയായിരുന്നു. രണ്ടുപേരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ അംഗീകരിച്ചതാണ്. പിന്നീട് രഞ്ജിത്ത് തിരക്കഥയെന്ന ചിത്രമൊരുക്കിയപ്പോള്‍ നായികയായത് പ്രിയാമണിയായിരുന്നു. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത് പൃഥ്വിരാജും. ഈ വിജയ താരജോഡികള്‍ വീണ്ടുമൊന്നിയ്ക്കുകയാണ്. ഡോക്ടര്‍ ബിജു പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രിയാമണി നായികയായെത്തുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് ഒരു ചലച്ചിത്രസംവിധായകന്റെ വേഷത്തിലാണ്
Read Full Story
Read Full Story
No comments:
Post a Comment