ബോളിവുഡ് ചിത്രങ്ങളിലെ എക്കാലത്തെയും മനോഹരമായ പ്രണയചിത്രമായിരുന്നു 1991ല്‍ പുറത്തിറങ്ങിയ സാജന്‍. സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത് തുടങ്ങിയ മൂന്ന് താരങ്ങളുടെയും കരിയറില്‍ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. വളരെ മനോഹരമായതും ഹൃദസ്പര്‍ശിയായതുമായ ഒരു പ്രണയകഥ അത്രതന്നെ മനോഹരമായിട്ടായിരുന്നു അവതരിപ്പിച്ചത്. സാജനിലെ പാട്ടുകളും ഏറെക്കാലം ഇന്ത്യമുഴുവന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ സാജന് രണ്ടാം ഭാഗംവരുന്നുവെന്നൊരു സന്തോഷവാര്‍ത്ത
Read Full Story
Read Full Story
No comments:
Post a Comment