ആദ്യചിത്രമായ 'ബിഗ് പിക്ചറി'ല്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് സംവിധായകന്റെ വേഷത്തിലാണ് എത്തുകയെന്ന് സംവിധായകന്‍. ചിത്രത്തില്‍ ശ്രീയൊരു യുവസംവിധായകന്റെ വേഷത്തിലാണ് എത്തുന്നതെന്നും സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്നതിനാലാണ് ചിത്രത്തിന് ബിഗ് പിക്ചര്‍ എന്ന് പേരിട്ടിരിക്കുന്നതെന്നുമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നത്. പലവിദേശരാജ്യങ്ങളിലായി ചിത്രീകരണം നടക്കുന്ന ബിഗ് പിക്ചര്‍ ഒരു സമ്പൂര്‍ണ വാണിജ്യ ചിത്രമാണെന്നും ക്രിക്കറ്റുമായി ചിത്രത്തിന് ബന്ധമില്ലെന്നും
Read Full Story
Read Full Story
No comments:
Post a Comment