അനൂപ് മേനോനിതു കഷ്ടകാലമാണ്. തൊട്ടതെല്ലാം നിലം തൊടാതെ പൊട്ടുന്ന നായകന്‍ മലയാളത്തില്‍ അനൂപിനെ പോലെ വേറെയുണ്ടാകില്ല. ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും പരാജയപ്പെട്ടു. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത രാജ്പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ബഡിയും എട്ടുനിലയില്‍ തകര്‍ന്നു. മറ്റൊരാളുടെ ബീജം സ്വീകരിച്ച് യുവതിക്കു കുഞ്ഞുപിറക്കുന്നതും പ്രായപൂര്‍ത്തിയായ ശേഷം ആ കുഞ്ഞ് അച്ഛനെ തേടിവരുന്നതുമാണ്
Read Full Story
Read Full Story
No comments:
Post a Comment