ഒരേ നായിക നടിമാര്‍ വ്യത്യസ്തചിത്രങ്ങളില്‍ അച്ഛന്റെയും മകന്റെയും നായികമാരാവുക, അച്ഛന്‍ സൂപ്പര്‍താരമായിരിക്കേ മകന്‍ ശ്രദ്ധിക്കപ്പെടുന്ന യുവനടനായി വിലസുക. ഇതൊക്കെയാണ് ഇപ്പോള്‍ മലയാളചലച്ചിത്രലോകത്ത് നടക്കുന്നത്. പറഞ്ഞുവരുന്നത് മറ്റാരുടെയും കാര്യമല്ല സാക്ഷാല്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും കാര്യം തന്നെയാണ്. അച്ഛന്റെയും മകന്റെ ചിത്രങ്ങള്‍ തിയേറ്ററുകള്‍ നേര്‍ക്കുനേര്‍ വരുന്ന കാഴ്ചയ്ക്കാണ് ഇനി മലയാളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മമ്മൂട്ടി
Read Full Story
Read Full Story
No comments:
Post a Comment