ഷഹീദ്അഫ്രീദിയുടെ കഥപറഞ്ഞ്'മെം ഹൂം അഫ്രീദി'ഈദിന്

Tuesday, 9 July 2013

ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുടെ ജീവിതം ഒരു സിനിമയ്ക്ക് സമാനമാണ് .എന്നാല്‍ പിന്നെ അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സിനിമ ആയാലോ. അഫ്രീദിയുടെ കഥ പറയാന്‍ പാക് ചിത്രം മെം ഹൂം അഫ്രീദി ( ഐ ആം അഫ്രീദി) ഈദിന് തിയേറ്ററുകളില്‍ എത്തും. പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത ക്രിക്കറ്റര്‍ ആണ് അഫ്രീദി.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog