ആഷിക് അബു ഒരുക്കിയ ഡാ തടിയാ എന്ന ചിത്രത്തിന് ശേഷം ശേഖര്‍ മേനോനും ശ്രീനാഥ് ഭാസിയും വീണ്ടും ഒന്നിയ്ക്കുന്നു. നവാഗത സംവിധായകനായ ആസാദ് അലാവീന്‍ ഒരുക്കുന്ന ഹാസ്യചിത്രത്തിലാണ് ശേഖറും ശ്രീനാഥും വീണ്ടും ഒന്നിയ്ക്കുന്നത്. വടക്കേ മലബാറിലെ മുസ്ലീം സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് നിക്കാഹ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ. വധുവിന്റെ വീട്ടില്‍ നവദമ്പതിമാര്‍ക്കായി ഒരുക്കുന്ന അറയെന്ന് വിളിക്കുന്ന
Read Full Story
Read Full Story
No comments:
Post a Comment