മഞ്ജു വാര്യര്‍ എന്ന നടിയ്ക്ക് കിട്ടിയ ജനസമ്മതിയും സ്‌നേഹവും ഇന്നോളം ഏതെങ്കിലും നടിമാര്‍ക്ക് കേരളത്തില്‍ ലഭിച്ചിട്ടുണ്ടോയെന്നകാര്യം സംശയമാണ്. പതിനാലുവര്‍ഷങ്ങള്‍ സിനിമയില്‍പോയിട്ട് സിനിമയുമായി ബന്ധപ്പെട്ട വേദികളില്‍പ്പോലും ഇല്ലാതിരുന്നിട്ടും മഞ്ജുവിനെ മലയാളികള്‍ മറന്നില്ല. എല്ലാകാലത്തും മഞ്ജു തിരിച്ചുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഇപ്പോള്‍ മഞ്ജു തിരിച്ചെത്തുമ്പോള്‍ മലയാളികള്‍ സ്വാഗതമാശംസിയ്ക്കുന്ന തിരക്കിലാണ്. മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണെങ്കിലും തല്‍ക്കാലത്തേയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment