മുംബൈ: നടി വീണ മാലിക് താല്‍ക്കാലിക മായി ബിക്കിനിയോട് വിട പറഞ്ഞിരിക്കുകയാണ്. റംസാന്‍ മാസമായതിനാലാണ് താന്‍ ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യാത്തതെന്നും വീണ. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സ്ഥിരമായി തന്റെ ഗ്ളാമര്‍ പ്രദര്‍ശനം നടത്തിയിരുന്ന വീണ പെട്ടന്ന് ഇത് അവസാനിപ്പിച്ചത് ആരാധകരെ നിരാശരാക്കുന്നുണ്ട്. പാകിസ്താനിയും ഇസ്ലാം മത വിശാസിയുമാണ്
Read Full Story
Read Full Story
No comments:
Post a Comment