2006ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമായ രസതന്ത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ മുത്തുമണി സോമസുന്ദരം എന്ന താരം ഇതിനകം തന്നെ തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. നാടകത്തെയും സിനിമയെയും സ്‌നേഹിക്കുന്ന മുത്തുമണിയ്ക്ക് പല നല്ല റോളുകളും ലഭിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ബ്രേക്കെടുത്ത മുത്തുമണി വീണ്ടും തിരിച്ചെത്തുകയാണ്. രഞ്ജിത്തിന്റെ മമ്മൂട്ടിച്ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലാണ്
Read Full Story
Read Full Story
No comments:
Post a Comment