ഉഷ ഉതുപ്പിന് ബംഗാളി സിനിമയില്‍ അരങ്ങേറ്റം

Saturday, 20 July 2013

കൊല്‍ക്കത്ത: മലയാളികള്‍ നെഞ്ചേറ്റിയ പോപ്പ് ഗായിക ഉഷ ഉതുപ്പ് ബംഗാളി സിനിമയില്‍ അഭിനയിക്കുന്നു. മലയാളം ഹിന്ദി സിനിമകളില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും ബംഗാളിയില്‍ ഉഷ ഉതുപ്പിന്റെ ആദ്യ സിനിമയാണിത്. ഗായികയായ ഉഷ ഉതുപ്പായിട്ട് തന്നെയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.അന്യോ ന എന്ന സിനിമയിലാണ് മയലാളികള്‍ സ്‌നേഹത്തോടെ ദീദി എന്ന് വിളിക്കുന്ന ഉഷ ഉതുപ്പ് അഭിനയിക്കുന്നത്. പാര്‍ത്ഥസാരഥി ജോര്‍ദാര്‍ ആണ് സിനിമ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog