ചോറ്റാനിക്കര: അഭിഷ്ടകാര്യസിദ്ധിക്കായി ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ കാവ്യമാധവന്റെ വക മണ്ഡപത്തില്‍പ്പാട്ട് വഴിപാട്. വഴിപാട് നടത്താനായി ശനിയാഴ്ച രാവില മുതല്‍ രാത്രി അത്താഴ പൂജവരെ കാവ്യമാധവന്‍ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനാ പൂര്‍വം ക്ഷേത്രത്തിലുണ്ടായിരുന്നു. അത്താഴപൂജയാക്ക് ശേഷമാണ് നടി മടങ്ങിയത്. ചോറ്റാനിക്കര ദേവിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് മണ്ഡപത്തില്‍പ്പാട്ട് വഴിപാട്. മിക്കപ്പോഴും ചോറ്റാനിക്കര ദേവീക്ഷത്രത്തിലെത്തുന്ന താന്‍ നേരത്തെ തന്നെ ദേവിക്ക് മണ്ഡപത്തില്‍പ്പാട്ട് നടത്തുന്നതിനായി
Read Full Story
Read Full Story
No comments:
Post a Comment