മുംബൈ: ഹൃത്വിക്ക് റോഷന്‍ ഇനി നടന്‍ മാത്രമല്ല കവിയും കൂടിയാണ്. മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹൃത്വിക് റോഷന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. തന്റെ രോഗവും ശസ്ത്രക്രിയയും വേദനകളുമെല്ലാം കവിതകളാക്കി എഴുതുകയാണ് 39 കാരനായ ഹൃത്വിക് റോഷന്‍. എഴുതിയ കവിതകള്‍ പലതും ഇദ്ദേഹം ഇതിനോടകം തന്നെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. ഇവയെല്ലാം പുസ്തക രൂപത്തില്‍
Read Full Story
Read Full Story
No comments:
Post a Comment