റംസാന്, ഓണം ആഘോഷകാലമാണ് വരുന്നത്. പുതിയചിത്രങ്ങളെല്ലാം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. സൂപ്പര്‍താരമത്സരം കാണാനാകില്ലെങ്കിലും മികച്ച മത്സരം തന്നെയാണ് പുത്തന്‍ റിലീസുകള്‍ക്കിടയില്‍ റംസാന്‍, ഓണക്കാലത്ത് നടക്കാനിരിക്കുന്നതെന്ന് ഉറപ്പാണ്. റംസാന് പിന്നാലെ ഓഗസ്റ്റ് മാസത്തില്‍ വരാനിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം ഏഴാണ്. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരാണ് മത്സരത്തിനുണ്ടാവുക.{photo-feature}
Read Full Story
Read Full Story
No comments:
Post a Comment