പതിവിലധികം മേളങ്ങളുമായി എത്തുന്ന പല വമ്പന്‍ ബജറ്റ് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പൊട്ടിത്തകരുന്നത് സിനിമാ ലോകം ഏറെ കണ്ടതാണ്. റംസാന്‍ റിലീസായെത്തിയ ബോളിവുഡ് ചിത്രം ചെന്നൈ എക്‌സ്പ്രസിന്റെ ഗതി ഇതാകുമെന്ന് പലരും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഷാരൂഖ് ഖാനും ദിപീക പദുകോണും തിയേറ്ററുകളില്‍ ആരവും ഉയര്‍ത്തുകയാണ്. ഓഗസ്റ്റ് 8ന് വ്യാഴാഴ്ച വൈകീട്ടോടെ പെയ്ഡ് പ്രിവ്യൂ ഷോയിലൂടെ റിലീസ് ചെയ്ത
Read Full Story
Read Full Story
No comments:
Post a Comment