കോയമ്പത്തൂര്‍: പുതിയ ചിത്രമായ തലൈവ കാണാന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് നടന്‍ വിജയിയുടെ ആരാധകന്‍ ജീവനൊടുക്കി. ഓഗസ്റ്റ് 10ന് ശനിയാഴ്ചയാണ് ഇരുപതുവയസുള്ള വിജയ് ആരാധകന്‍ വിഷ്ണു ആത്മഹത്യ ചെയ്തത്. നിര്‍മ്മാണതൊഴിലാളിയായ വിഷ്ണു കോയമ്പത്തൂരിനടതുത്ത തുടിയാലൂര്‍ സ്വദേശിയാണ്. ഓഗസ്റ്റ് 9നാണ് വിജയുടെ തലൈവ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ തമിഴ്‌നാട്ടില്‍ ചിത്രം റിലീസ്
Read Full Story
Read Full Story
No comments:
Post a Comment