മോഹന്‍ലാലിനെ പോലെ ദക്ഷിണാമൂര്‍ത്തി ഇഷ്ടപ്പെട്ട നടന്‍ മലയാളത്തില്‍ വേറെയുണ്ടാകില്ല. സിനിമയിലെ എല്ലാ തലമുറയിലെ നടന്‍മാര്‍ക്കു വേണ്ടിയും സംഗീതമൊരുക്കിയിട്ടുണ്ടെങ്കിലും മോഹന്‍ ലാലിനോട് വലിയൊരു താല്‍പര്യമായിരുന്നു. അതുകൊണ്ടായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത 'ചന്ദ്രോത്സവ'ത്തില്‍ അദ്ദേഹം സംഗീത ഗുരുവായി അഭിനയിച്ചതും. ലാലിനോടുള്ള ഇഷ്ടം കൊണ്ടാണ് ആ ചിത്രത്തില്‍ പാടി അഭിനയിച്ചതെന്ന് ഒരവസരത്തില്‍ സ്വാമി പറയുകയുണ്ടായി. ഏറ്റവുമൊടുവില്‍ സംഗീതം നല്‍കിയ 'മിഴികള്‍
Read Full Story
Read Full Story
No comments:
Post a Comment