ഏതുവേഷവും ഗംഭീരമായി ചെയ്യാന്‍ കഴിവുള്ള അപൂര്‍വം നടന്‍മാരേ മലയാളത്തിലുള്ളൂ. അന്തരിച്ച നടന്‍ തിലകന്‍, പരുക്കേറ്റ് ഇപ്പോള്‍ അഭിനയരംഗത്തില്ലാത്ത ജഗതി ശ്രീകുമാര്‍, മോഹന്‍ലാല്‍, നെടുമുടി എന്നിവരെ പോലെ നായകനായും അച്ഛനായും വില്ലനായുമൊക്കെ അഭിനയിക്കാന്‍ പറ്റിയ ആളുകള്‍ മലയാളത്തിലില്‍ വേറെയില്ല. ഇതില്‍ നെടുമുടിയാണ് ഇപ്പോള്‍ വൈവിധ്യമുള്ള കഥാപാത്രങ്ങളെ ഏറെ കൈകാര്യം ചെയ്യുന്നത്. റിട്ടയേര്‍ഡ് അധ്യാപകനായും അച്ഛനായും സംഗീതജ്ഞനായുമൊക്കെ അഭിനയിച്ചുകൊണ്ടിരിക്കുന്ന
Read Full Story
Read Full Story
No comments:
Post a Comment