ദിലീപ്-മഞ്ജുവാര്യര്‍ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാകുന്നു. രണ്ടുപേരും വേര്‍പിരിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിയമപരമായ നടപടിക്രമങ്ങള്‍ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടുപേരും രണ്ടിടത്തായി ഏതാണ്ട് വേര്‍പിരിഞ്ഞ അവസ്ഥയിലാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് മകള്‍ മീനാക്ഷിയ്‌ക്കൊപ്പം കൊച്ചിയിലെ വീട്ടിലും മഞ്ജു തൃശൂരില്‍ മാതാപിതാക്കള്‍ക്കൊപ്പവുമാണ് കഴിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. നിയപരമായ
Read Full Story
Read Full Story
No comments:
Post a Comment