അനുദിനം പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിക്കൊണ്ടിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഷാനുവെന്ന ചോക്ലേറ്റ് പയ്യനില്‍ നിന്നും ഫഹദ് വല്ലാതെ മാറിയിട്ടുണ്ട്. ഫഹദ് ചെയ്യുന്ന ഓരോ സീനിലും മറ്റേത് യുവതാരത്തെയും വെല്ലുന്ന പെര്‍ഫെക്ഷനും പ്രൊഫഷണലിസവും കാണാന്‍ സാധിയ്ക്കും. ഓരോ ചിത്രങ്ങള്‍ക്കുവേണ്ടിയും എന്ത് ചെയ്യാനും ഫഹദ് തയ്യാറാണ്. അതുകൊണ്ടുതന്നെ വളരെ വേഗത്തില്‍ കഥാപാത്രങ്ങളായി മാറാനും
Read Full Story
Read Full Story
No comments:
Post a Comment