പത്തൊമ്പതാം പടവുമായി വീണ്ടും ഭരത്ബാല

Saturday, 3 August 2013

എം.ടി.വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഭരത്ബാല സംവിധാനം ചെയ്യാനിരുന്ന പത്തൊമ്പതാം പടവ് (നയന്റീന്ത് സെറ്റ്പ്) എന്ന ചിത്രത്തിന് വീണ്ടും ജീവന്‍വയ്ക്കുന്നു. കമല്‍ഹാസനും അസിനും പ്രധാന വേഷത്തില്‍ അഭിനയിക്കാനിരുന്ന ഈ ചിത്രമായിരുന്നു ഭരത്ബാല ആദ്യം ചെയ്യാമെന്നേറ്റിരുന്നത്. എന്നാല്‍ താരങ്ങളുടെ ഡേറ്റ് കിട്ടാത്തതിനാല്‍ ബിഗ് ബജറ്റ് ചിത്രം വൈകി. അതോടെയാണ് അദ്ദേഹം ധനുഷിനെ നായകനാക്കി മരിയാന്‍ ചെയ്തത്. മരിയാന്‍ വന്‍ ഹിറ്റായതോടെയാണ് ഭരത്ബാല

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog