സിനിമാ ചിത്രീകരണത്തിനിടെ നിര്‍മ്മാതാവ് മുങ്ങി, സിനിമ പാതി വഴിയില്‍. 'ലോങ് സൈറ്റ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷൈസ് ഈപ്പനെയാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കെ കാണാതായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റ സംവിധായകനടക്കമുള്ളവര്‍ തൊടുപുഴ പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ മഖ്ബുല്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് ലോങ് സൈറ്റ്. രാം രാജ് സംവിധാനം ചെയ്യുന്ന
Read Full Story
Read Full Story
No comments:
Post a Comment