പഴയകാല നടന്‍ രാഘവന്റെ മകന്‍ ജിഷ്ണു സിനിമയിലെത്തിയിട്ട് കാലമേറെയായി. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജിഷ്ണുവിന്റെ അരങ്ങേറ്റം. ജിഷ്ണു സിനിമയിലെത്തിയ കാലത്തും അതിനുശേഷവുമെല്ലാം രാഘവനും സിനിമയിലും സീരിയലുകളിലുമെല്ലാമായി സജീവമാണ്. എന്നാല്‍ ഇതുവരെ അച്ഛനും മകനും ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ ജിഷ്ണുവിന്റെ അരങ്ങേറ്റം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം അച്ഛനും മകനും
Read Full Story
Read Full Story
No comments:
Post a Comment