ഇത്തവണ റംസാന്‍ ആഘോഷിക്കാന്‍ ഒട്ടേറെ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇതിന് മുമ്പ് ഇത്രയും ചിത്രങ്ങള്‍ റംസാന് പ്രദര്‍ശനത്തിനെത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂക്കയുടെയും മകന്‍ ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും ചിത്രമാണ് റിലീസിംങ് പട്ടികിയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത്. അതില്‍ അച്ഛനും മകനും ബോക്‌സോഫീസില്‍ ഏറ്റുമുട്ടുന്ന വാര്‍ത്ത മാധ്യമങ്ങല്‍ ആഘോഷിക്കുകയാണ്. അതിനിടയില്‍ കൗതുകകരമായ മറ്റൊരു കാര്യമുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment