സിനിമകള്‍ക്ക് തിരക്കഥയെഴുതിയും അത് സംവിധാനം ചെയ്തും ആ മേഖലയെ നല്ലോണം പരിചയപ്പെട്ട നായകന്മാരാണ് ലാലും ശ്രീനിവാസനും. ഇനി അവരൊരു ടാക്കീസ് നടത്തി കൊണ്ടു പോകുന്നതൊന്ന് ചിന്തിച്ചു നോക്കിക്കേ...കണ്ണാടി ടാക്കീസിന്റെ ഉടമയായി ലാലും മാനേജരായി ശ്രീനിവാസനും എത്തുന്ന ചിത്രമാണ് മധുസൂദനന്റെ കണ്ണാടി ടാക്കീസ്. ആദിത്യന്‍ എന്ന തിയേറ്റര്‍ മാനേജരായി ശ്രീനിവാസനും ശിവരാമനെന്ന തിയേറ്റര്‍ ഉടമയായി ലാലും ചിത്രത്തില്‍ വേഷമിടുന്നു.
Read Full Story
Read Full Story
No comments:
Post a Comment