രാജ്യത്ത് വര്‍ധിച്ചുവരുന്ന് സ്ത്രീപീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സിനിമാ സീരിയല്‍ നടി പ്രവീണ ഒരുത്തരം കണ്ടു പിടിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് കുറച്ചാല്‍ പീഡനം കുറയ്ക്കാം. അപ്പനമ്മമാര്‍ സാമ്പത്തികം പരിമിതികള്‍ പോലും നോക്കാതെ മക്കളെ പ്രസവിച്ചു കൂട്ടുന്നതു കൊണ്ടാണ് പീഡനം കൂടുന്നതെന്നാണ് നടിയുടെ ഭാഷ്യം. മാതൃകാപരമായാണ് നടി കാര്യങ്ങള്‍ വ്യക്തമാക്കിയത്. എനിക്ക് ഒരു മകളേയുള്ളൂ. അവളുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment