സംവിധായകന്‍ ജയരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് കാമല്‍ സഫാരി. പുതുമുഖങ്ങളായ അരുണ്‍ ശങ്കര്‍, പങ്കജ മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ നായികാനായകന്മാരായി എത്തുന്നത്. മരുഭൂമിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. പുഷ്‌കര്‍, ജയ്‌സാല്‍മിര്‍, ജോധ്പൂര്‍ തുടങ്ങി രാജസ്ഥാനിലെ മനോഹരമായ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. രാജസ്ഥാനിലെ രജപുത് യുവാവിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ
Read Full Story
Read Full Story
No comments:
Post a Comment