ചാനല്‍ അവതാരകനായും സീരിയല്‍ നടനായും പേരെടുത്ത അനൂപ് മേനോന്‍ സംവിധായകന്‍ വിനയന്റെ കാട്ടുചെമ്പകമെന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് പതുക്കെ ചെറിയ ചെറിയ റോളുകളിലൂടെ വളര്‍ന്ന അനൂപ് പിന്നീട് നായക നടനും തിരക്കഥാകൃത്തും ഗാനരചയിതാവുമെല്ലാമായി മാറി. ചില ചിത്രങ്ങളിലൂടെ അനൂപിന് നല്ല പ്രശംസകള്‍ ലഭിയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ചില ചിത്രങ്ങള്‍ അനൂപിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment