വാഹനാപകടവും, ചികിത്സയുമെല്ലാം കഴിഞ്ഞ് രോഗവിമുക്തി നേടുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ഒടുവില്‍ ഷൂട്ടിങ് സെറ്റിലെത്തി. പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയെന്ന ചിത്രത്തിന്റെ സെറ്റിലാണ് സന്ദര്‍ശകനായി മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ എത്തിയത്. മോഹന്‍ലാലും പ്രിയദര്‍ശനും മുന്‍കയ്യെടുത്താണ് ജഗതിയെ സെറ്റിലെത്തിച്ചത്. ജഗതിയെ ഷൂട്ടിങ് സെറ്റിലെത്തിക്കുന്നതിനായി പ്രിയനും ലാലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു. ജഗതിയുടെ അവസ്ഥയില്‍
Read Full Story
Read Full Story
No comments:
Post a Comment