മനീഷ തിരക്കുകളിലേയ്ക്ക് തിരിച്ചെത്തുന്നു

Monday, 12 August 2013

തൊണ്ണൂറുകളില്‍ ബോളിവുഡിലെ മുന്‍നിര നായികനടിമാരില്‍ ഒരാളായിരുന്നു മനീഷ കൊയ്രാള. നേപ്പാളില്‍ നിന്നെത്തിയ ഈ സുന്ദരിയെ ബോളിവുഡും പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകവും ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ബോളിവുഡില്‍ മനീഷ അഭിനയിച്ച ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുണ്ട്. 1942 എ ലവ് സ്‌റ്റോറി, ബോംബെ എന്നിവ ഇവയില്‍ ചിലത് മാത്രമാണ്. സൗന്ദര്യവും കഴിവും സംഗമിക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളായിട്ടുതന്നെയാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog