ഇതാണ് പറയുന്നത്, കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറ് എടുക്കരുത്. ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചു എന്ന് പറഞ്ഞ് കളിമണ്ണ് എന്ന ചിത്രത്തിനെതിരെ ഇനിയൊരു വിവാദം ഇറങ്ങാനില്ല. ഒടുവില്‍ വിവാദങ്ങളെ തളച്ച് കളിമണ്ണ് തിയേറ്ററിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ സന്തോഷത്തിലാണ് സിനിമയ്ക്ക വേണ്ടി പ്രവൃത്തിച്ച ഓരോരുത്തരും. ചിത്രത്തില്‍ ശ്വേതയുടെ ഭര്‍ത്താവായി അഭിനയിച്ച
Read Full Story
Read Full Story
No comments:
Post a Comment