മലയാളത്തില്‍ യുവനടന്മാരുടെയും നടിമാരുടെയും എണ്ണം കൂടിക്കൂടി വരുകയാണ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും സ്വയം തെളിയിക്കേണ്ടത് നിലനില്‍പ്പിന് അത്യാവശ്യമായിക്കൊണ്ടിരിക്കുകന്നു. മികച്ച യുവതാരമെന്ന് പേരെടുത്ത താരമാണ് ആസിഫ് അലി, ഒരിടയ്ക്ക് ആസിഫിനെ യുവസൂപ്പര്‍താരമെന്നുവരെ ചലച്ചിത്രലോകം വിശേഷിപ്പിച്ചു. എന്നാല്‍ പിന്നീട് ഈ രീതിയില്‍ ആസിഫിനെ ഒരു സൂപ്പര്‍താരമാക്കുകയെന്ന ഉദ്ദേശത്തോടെ വന്ന ആക്ഷന്‍ ചിത്രങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടി. ഇതോടെ പാഠം പഠിച്ച ആസിഫ്
Read Full Story
Read Full Story
No comments:
Post a Comment