കനക മരിച്ചുവെന്ന തെറ്റായ വാര്‍ത്തയ്ക്ക് പിന്നാലെ താരവും പിതാവ് ദേവദാസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളാകുന്നു. തനിയ്ക്ക് കാന്‍സറാണെന്നും മരിച്ചുവെന്നുമുള്ള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത് പിതാവാണെന്നുള്ള കനകയുടെ ആരോപണത്തിന് പിന്നാലെ മകള്‍ക്കെതിരെ ദേവദാസ് രംഗത്തെത്തി. പബ്ലിസിറ്റിയ്ക്കുവേണ്ടി കനകതന്നെ സൃഷ്ടിച്ചതാണ് മരണവാര്‍ത്തയെന്നാണ് ദേവദാസ് പറയുന്നത്. കനക സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടെന്നും അതിനു കളമൊരുക്കാനായി കനകതന്നെയാണ് ഇത്തരത്തിലൊരു
Read Full Story
Read Full Story
No comments:
Post a Comment