ബോളിവുഡ് താരങ്ങളെപ്പറ്റിയുള്ള വിശേഷങ്ങള്‍ എത്ര കേട്ടാലും മതിവരാത്തവരാണ് അവരുടെ ആരാധകര്‍. ഗോസിപ്പുകള്‍, വിവാദങ്ങള്‍ എന്ന് വേണ്ട തങ്ങളുടെ ഇഷ്ടതാരങ്ങളെ സംബന്ധിയ്ക്കുന്ന എല്ലാ വാര്‍ത്തകളും അറിയുവാന്‍ കൗതുകം പുലര്‍ത്തുന്നവരാണ് ആരാധകര്‍. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ വിദ്യാഭ്യാസത്തെ സംബന്ധിയ്ക്കുന്ന വിവരങ്ങള്‍ അറിയാന്‍ അധികം പേര്‍ക്കും താല്‍പ്പര്യമുണ്ടാകും. കൊളെജ് വിദ്യാഭ്യാസ കാലത്താണ് പല താരങ്ങളും അഭിനയത്തിലേക്ക് എത്തുന്നത്. അഭിനയത്തിന് വേണ്ടി പഠനം
Read Full Story
Read Full Story
No comments:
Post a Comment