പഠനമെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് മോഡലിങ്ങിലേയ്ക്കും പിന്നാലെ സിനിമയിലേയ്ക്കം തിരിയുമ്പോള്‍ പ്രശസ്ത ബാഡ്മിന്റണ്‍ താരം പ്രകാശ് പദുകോണിന്റെ പുത്രി തനിയ്ക്കിത്രയൊന്നുമാകാന്‍ കഴിയുമെന്നു വിചാരിച്ചുകാണില്ല. അതേ ബോളിവുഡിന്റെ യുവറാണി ദീപിക പദുകോണിനെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. ഒരു നടിയ്ക്ക് ക്രെഡിറ്റില്‍ വിജയചിത്രങ്ങള്‍ മാത്രമുണ്ടാവുകയെന്നത് ഒട്ടും ചെറിയ കാര്യമല്ല. ബോളിവുഡില പലനടിമാരുണ്ട്, പക്ഷേ അവര്‍ക്കാര്‍ക്കും ദീപികയുടേതുപോലെയൊരു യോഗം ഇതുവരെ
Read Full Story
Read Full Story

No comments:
Post a Comment