മമ്മൂട്ടിയെ പ്രണയിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നകാര്യത്തല്‍ പ്രായം ഒരു പ്രശ്‌നമല്ലെന്ന് നടി ഇഷ തല്‍വാര്‍. മമ്മൂട്ടിയെപ്പോലുള്ള ഒരു നടനൊപ്പം നായികയായി അഭിനയിക്കാന്‍ തന്നേപ്പോലൊരു തുടക്കക്കാരിയ്ക്ക് അവസരം ലഭിയ്ക്കുന്നത് ഭാഗ്യമാണെന്നും ഇഷ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയിക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് മമ്മൂട്ടിയും ഇഷയും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇഷ ഇങ്ങനെ ഉത്തരം നല്‍കിയത്.
Read Full Story
Read Full Story
No comments:
Post a Comment