ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഒരേകടല്‍ ഒന്നൊരു മികച്ച സിനിമാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ബന്ധങ്ങളില്‍ വിശ്വസിക്കാതെ അവയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരാളെ ബന്ധങ്ങള്‍ വേട്ടയാടുന്നതിന്റെ കഥ പറഞ്ഞ ചിത്രം എല്ലാംകൊണ്ടും മികച്ചതായിരുന്നു. ചിത്രത്തിലെ നായക കഥാപാത്രം മമ്മൂട്ടിയുടെ എക്കാലത്തെയും ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ശ്യാമപ്രസാദിനെ സംബന്ധിച്ചും ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് ഒരേകടല്‍ തന്നെയായിരിക്കം.
Read Full Story
Read Full Story
No comments:
Post a Comment