ബോളിവുഡിലെ 'സീരിയല്‍ കിസ്സര്‍' എന്നാണ് നടന്‍ ഇമ്രാന്‍ ഹഷ്മിയ്ക്ക് പ്രേക്ഷകരും മാധ്യമങ്ങളുമെല്ലാം നല്‍കിയിരിക്കുന്ന വിളിപ്പേര്. ഇടക്കിടെ വന്നുപോകുന്ന ചൂടന്‍ ചുംബനരംഗങ്ങള്‍ ഇമ്രാന്റെ ചിത്രങ്ങളുടെപ്രത്യേകതയാണ്. മാത്രമല്ല ചുംബനസീനുകള്‍ താരത്തിന്റെ ഭാഗ്യമായിട്ടാണ് കരുതിപ്പോരുന്നത്. ചുംബനരംഗങ്ങളില്ലാത്ത ഇമ്രാന്‍ ഹഷ്മി ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. അതേസമയം ഇടതടവില്ലാതെ ചുംബനസീനുകളുള്ള പല ചിത്രങ്ങളും വലിയ വിജയങ്ങളാവുകയും ചെയ്തിട്ടുണ്ട്. ചുംബനങ്ങളില്ലാത്ത ഒരു ഇമ്രാന്‍
Read Full Story
Read Full Story
No comments:
Post a Comment