പൃഥ്വിരാജിന്റെ കരിയറിലെ മികച്ച വര്‍ഷമായിരിക്കും 2013 എന്നകാര്യത്തില്‍ സംശയമില്ല. മികച്ച ഒട്ടേറെ ചിത്രങ്ങളും പുരസ്‌കാരങ്ങളുമെല്ലാം പൃഥ്വിയെ തേടിയെത്തിയ വര്‍ഷമാണ് 2013. 2013ലെ ഓരോ ഉത്സവകാലവും ഗംഭീരമാക്കുകയാണ് താരം. റംസാന്‍-ഓണം സീസണിലും പൃഥ്വിയുടെ സാന്നിധ്യമുണ്ടാകും തിയേറ്ററുകളില്‍. ശരിയ്ക്കും പറഞ്ഞാല്‍ ഓഗസ്റ്റ് മാസത്തില്‍ പൃഥ്വിരാജും പൃഥ്വിരാജും തമ്മിലുള്ള മത്സരത്തിനാകും ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിയ്ക്കുക. നിര്‍മ്മാതാവെന്ന
Read Full Story
Read Full Story
No comments:
Post a Comment