ഒരു സിനിമയെങ്കിലും ഹിറ്റാക്കിയ സംവിധായകനാണോ, എങ്കില്‍ ദിലീപിന്റെ ഡേറ്റ് കിട്ടും. മൈ ബോസിനു ശേഷം ദിലീപ് പുതിയൊരു സംവിധായകനു ഡേറ്റു നല്‍കുന്നു. വേറെയാരുമല്ല. റോമന്‍സ് എന്ന സൂപ്പര്‍ഹിറ്റൊരുക്കിയ ബോബന്‍ സാമുവലിന്. റോമന്‍സിന്റെ തകര്‍പ്പന്‍ ജയം തന്നെയാണ് ദിലീപിന്റെ ഡേറ്റു കിട്ടാന്‍ കാരണമായതും. തന്റെ സുഹൃത് വലയത്തിലെ സംവിധായകര്‍ക്കു മാത്രമേ ദിലീപ് ഡേറ്റു കൊടുക്കാറുള്ളൂ. സിബി.കെ.തോമസ് ഉദയ്
Read Full Story
Read Full Story
No comments:
Post a Comment