മുന്‍ ഇന്തോ-കനേഡിയന്‍ പോണ്‍ താരവും ഇപ്പോള്‍ ബോളിവുഡിലെ ഗ്ലാമര്‍ റാണിയുമായ സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോക്‌സിങ് പഠിയ്ക്കുന്ന തിരക്കിലാണ്. പഠിപ്പിക്കുന്നത് ചില്ലറക്കാരനല്ല. മൂന്നു തവണ ലോകകിരീടം നേടിയിട്ടുള്ള ടെറി നോറിസാണ് പരിശീലകന്‍. ടിനാ ആന്റ് ലോലോ എന്ന ചിത്രത്തിനു വേണ്ടിയാണ് ഹോട്ട് താരത്തിന്റെ പഠനം. മുംബൈയിലും ജോര്‍ജിയയിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. നിലവില്‍ ഏക്താ കപൂറിന്റെ
Read Full Story
Read Full Story

No comments:
Post a Comment