ഏറെ പ്രതീക്ഷകളുമായി എത്തിയ ഒളിപ്പോര് എന്ന ചിത്രം പരാജയപ്പെട്ടപ്പോള്‍ പലരും ഫഹദിന്റെ നല്ലകാലം അവസാനിയ്ക്കുകയാണെന്ന് വിധിയെഴുതി. 2013ല്‍ പുറത്തിറങ്ങിയ ഫഹദിന്റെ എട്ട് ചിത്രങ്ങളില്‍ വളരെ കുറച്ചെണ്ണം മാത്രമേ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നുള്ളുവെന്നും ഭൂരിഭാഗവും പരാജയമായിരുന്നുവെന്നുമുള്ള കണക്കുകള്‍ നിരത്തിയായിരുന്നു പലരും ഫഹദിനെതിരെ ഒളിയമ്പുകള്‍ എയ്തത്. എന്നാല്‍ ഒളിപ്പോര് പരാജയപ്പെടുന്നുവെന്നു തോന്നിയപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രേക്ഷകരോട് ക്ഷമചോദിയ്ക്കാനും
Read Full Story
Read Full Story
No comments:
Post a Comment