പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ തമിഴ് ചിത്രമായ ജില്ലയുടെ ഹൈദരാബാദിലെ സെറ്റിലെത്തി. വിജയും ലാലും ഒന്നിയ്ക്കുന്ന ചില പ്രധാനപ്പെട്ട സീനുകളാണ് ഹൈദരാബാദില്‍ വച്ച് ചിത്രീകരിക്കുന്നത്. രണ്ടാഴ്ചയോളം നീളുന്നതാണ് ജില്ലയുടെ ഇവിടുത്തെ ചിത്രീകരണം. നേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന താരങ്ങളായ കാജല്‍ അഗര്‍വാള്‍, മഹത് രാഘവേന്ദ്ര, ഗൗണ്ടമണി, ബ്രഹ്മാനനന്ദന്‍, സൂരി
Read Full Story
Read Full Story

No comments:
Post a Comment