ഒരു തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് യുവനായിക നസ്‌റിയ മുങ്ങിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിലെ ഒരു രംഗം അഭിനയിക്കാനുള്ള മടികൊണ്ടാണ് താരം മുങ്ങിയതെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ അതല്ല. നസ്‌റിയയ്ക്ക് ഇപ്പോള്‍ പരീക്ഷയാണ്. അതുകൊണ്ട് അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയിരിക്കുയാണ് താരം. ഇക്കാര്യം ട്വിറ്ററിലൂടെ നസ്‌റിയ തന്നെയാണ് അറിയിച്ചത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആര്‍ സംവിധാനം
Read Full Story
Read Full Story

No comments:
Post a Comment