മുംബൈ: ബോളിവുഡിന്റെ പ്രിയനായിക കരീന കപൂറിന്റെ ഇത്തവണത്തെ പിറന്നാളിന് ഒരു പ്രത്യേകതയുണ്ട്. രഹസ്യമൊന്നുമല്ല, വിവാഹശേഷം കരീനയുടെ ആദ്യത്തെ പിറന്നാളാണിത് എന്നതാണ് ആ പ്രത്യേകത. കരീന കപൂറില്‍ നിന്നും മിസിസ് സെയ്ഫ് അലി ഖാനായശേഷമുള്ള ആദ്യത്തെ പിറന്നാള്‍. അടുപ്പക്കാര്‍ ബേബോ എന്ന് വിളിക്കുന്ന കരീന വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ മിടുക്കിയായിട്ടാണ് ബോളിവുഡില്‍ അറിയപ്പെടുന്നത്. താരകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കരീന
Read Full Story
Read Full Story

No comments:
Post a Comment